---
title: "ചൊക്ലി സ്വദേശിനിയായ യൂഡി ക്ലർക്ക് രജി തൂണോളി നിര്യാതയായി"
english_title: "Reji Thunoly, a native of Chokli, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324344/Reji Thunoly, a native of Chokli, passed away."
published_at: "2025-11-04T20:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a186b465a3_1000965626.jpg"
keywords: []
---

# ചൊക്ലി സ്വദേശിനിയായ യൂഡി ക്ലർക്ക് രജി തൂണോളി നിര്യാതയായി

> **Lead Summary:** ചൊക്ലി :അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് യു.ഡി ക്ലർക്ക് ചൊക്ലി നിടുമ്പ്രത്തെ കാട്ടിൽപറമ്പത്ത് 'ദേവ്ഘറിൽ' രജി തൂണോളി നിര്യാതയായി.

## Article Content

ചൊക്ലി :അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് യു.ഡി ക്ലർക്ക് ചൊക്ലി നിടുമ്പ്രത്തെ കാട്ടിൽപറമ്പത്ത് 'ദേവ്ഘറിൽ' രജി തൂണോളി നിര്യാതയായി.

കോയിലോട്ടെ പരേതരായ കെ കെ കുഞ്ഞമ്പു നായരുടെയും, തൂണോളി ജാനകിയമ്മയുടെയും മകളാണ്.

ഭർത്താവ് : കാട്ടിൽ പറമ്പത്ത് പുഷ്പരാജ്(റിട്ട. ജീവനക്കാരൻ, മാഹി ഇലക്ട്രിസിറ്റി).

മകൻ : അഖിൽ ദേവ് (പി ജി വിദ്യാർത്ഥി. നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്).

സഹോദരങ്ങൾ : ബേബി ശോഭന(അഖിൽ ദേവ് ടെക്സ്റ്റയിൽസ് കോയിലോട്), വത്സല, രാജീവൻ ( റിട്ട. ഹെഡ് മാസ്റ്റർ, ജി. എൽ. പി. എസ് കൂത്തുപറമ്പ്), പരേതരായ പുഷ്പറാണി, വിജയ ലക്ഷ്മി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324344/Reji Thunoly, a native of Chokli, passed away.)